June 3, 2026
ക്ഷീര കര്‍ഷകര്‍ ശ്രദ്ധിക്കുക,പ്രസവ സമയം നിർണായകം

പ്രസവ സമയത്ത് പശുക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്താൻ ശ്രദ്ധിക്കണം. ഏതെങ്കിലും
രോഗങ്ങള്‍ ഉണ്ടെന്ന് തോന്നിയാൽ രക്തമെടുത്ത് ലാബില്‍
പരിശോധനക്ക് അയച്ച് ആവശ്യമെങ്കിൽ ചികിൽസ ലഭ്യമാക്കണം.
പ്രസവിച്ച് 12 മണിക്കൂറിന്‌ ശേഷം മറുപിള്ള പോയില്ലെങ്കില്‍ നീക്കം ചെയ്യണം.ഇത് വെറും കൈകൊണ്ട് തൊടാതിരിക്കാൻ ശ്രദ്ധിക്കുക.
മരുന്നുകള്‍, ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ഗുണനിലവാരമുള്ളവ മാത്രം വാങ്ങുക.
പാലിന് കൊഴുപ്പ് കൂടുന്നതിന് പുല്ല് , വൈക്കോൽ പോലുള്ള നാരുള്ള ഭക്ഷണം നൽകുക.

Spread the love