ക്ഷയ രോഗം മനുഷ്യരിൽ എന്ന പോലെ മൃഗങ്ങളിലും, പക്ഷികളിലും ഉണ്ടാവാം.
പശുക്കളിൽ വരുന്ന ക്ഷയരോഗത്തെ നമുക്ക് ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം
1.ശരീരം മെലിയുന്നതോടൊപ്പം തൂക്കം കുറയൽ.
2.ഇടവിട്ടുള്ള ചുമയും ക്രമത്തിലല്ലാത്ത പനിയും.
3.ശരീരത്തിന് തളർച്ചയും ഭക്ഷണത്തോട് വിരക്തിയും.
4.പാലുല്പാദനത്തിൽ ഗണ്യമായ കുറവ്.