June 2, 2026
വിരബാധയുടെ ലക്ഷണങ്ങൾ..?

വയറിളക്കം, ക്ഷീണം, വളർച്ച മുരടിപ്പ് എന്നിവയാണ് പൊതു ലക്ഷണങ്ങൾ.

ദുർഗന്ധത്തോടെയുള്ള വയറിളക്കം, കീഴ്ത്താടിയിൽ നീരും വയറുവേദനയും എന്നിവ ഫ്ലൂക്ക് ഇനം വിരബാധയുടെ ലക്ഷണങ്ങളാണ്.

ഇത്തരം വിരകള്‍ കരളില്‍ വീക്കമുണ്ടാക്കി മഞ്ഞപ്പിത്തത്തിനു വഴിയൊരുക്കാം.

ഉരുളൻ വിരയുടെ കൊളുത്തുകൾ കുടലിൽ ക്ഷതങ്ങൾ ഉണ്ടാക്കും.അപ്പോള്‍ ചാണകത്തിൽ രക്തം കാണാം.

നാടവിരയുടെ നാടകൾ (Segments) ഉദരത്തിൽ കുടുങ്ങി വയറു പെരുപ്പം വരുത്തുന്നു.

സിസ്റ്റാസോം വിരകൾ രക്തക്കുഴലുകളിൽ തങ്ങുന്നത് ഗുരുതരമായ വിളർച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും.

Spread the love