June 3, 2026
നാടൻ പശുവിനേയും വിദേശ പശുവിനേയും തിരിച്ചറിയാനുള്ള മാർഗങ്ങൾ :

*നാടൻ പശുവിന് മുതുകിൽ പൂണി / പൂഞ്ഞ ഉണ്ടാവും.വിദേശ പശുവിന് പൂണി ഇല്ല

*നാടൻ പശുവിന് കഴുത്തിൽ തൊങ്ങൽ ഉണ്ടെങ്കിൽ വിദേശ പശുവിനു തൊങ്ങൽ അതില്ല.

*നാടൻ പശുവിന് നല്ല കൊമ്പ് ഉണ്ടാവും. എന്നാൽ
വിദേശ പശുവിന് പലതിനും കൊമ്പില്ല ; ഉള്ളതിനാവട്ടെ തീരെ ചെറുതായിരിക്കും.

*നാടൻ പശുവിൻ്റെ കാലുകൾ വണ്ണം കുറഞ്ഞു നീളമുള്ളതാവുമ്പോൾ ;
വിദേശ പശുവിൻ്റെ കാലുകൾ ചെറിയതാണ്‌.

*നാടൻ പശുക്കൾക്ക് ചൂട് സഹിക്കാൻ കഴിവ് കൂടുതലാണെങ്കിൽ
വിദേശ പശുവിന് ചൂട് സഹിക്കാനേ കഴിയില്ല.

*നാടൻ പശുവിന് രോഗങ്ങൾ കുറവാണെങ്കിൽ
വിദേശ പശുവിന് രോഗങ്ങൾ കൂടുതലാണ്.

*നാടൻ പശുവിന് വാലിന് 18 കശേരുക്കൾ ഉണ്ടാവുമ്പോൾ
വിദേശ പശുവിന് അത് പതിനെട്ടാണ്.

*നാടൻ പശു ഭക്ഷണം കുറച്ചു കഴിക്കുമ്പോൾ
ദഹനം വേഗത്തിലായതിനാൽ വിദേശ പശു ഭക്ഷണം കൂടുതൽ കഴിക്കുന്നു

*നാടൻ പശുവിന്റെ മാതൃകാലം നീണ്ടതും
വിദേശ പശുവിന്റെ മാതൃകാലം കുറഞ്ഞതുമാണ്.

*നാടൻ പശുവിനു വിയർപ്പ് ഗ്രന്ഥികൾ ഉള്ളപ്പോൾ
വിദേശ പശുവിന് ഇതില്ല.

*നാടൻ പശുവിന്റെ ചർമം സംവേദനക്ഷമമെങ്കിൽ വിദേശ പശുവിനു ഈ കഴിവ് ഇല്ല

*നാടൻ പശുവിനു ചർമത്തിൽ മൃദു രോമങ്ങളുള്ളപ്പോൾ വിദേശ പശുവിന് രോമങ്ങൾ ഇല്ല

*നാടൻ പശുവിന്റെ പാലിൽ കൊഴുപ്പ് കൂടുതലും വിദേശ പശുവിൻ്റേത് കുറവുമാണ്.

*നാടൻ പശുവിന് ആയുസ് കൂടുതലെങ്കിൽ
വിദേശ പശുവിന് ആയുസ് കുറവാണ്.

*നാടൻ പശു മേഞ്ഞു നടന്നു ഭക്ഷിക്കുമ്പോൾ വിദേശ പശുവിനു പ്രത്യേകം ഭക്ഷണം വേണ്ടിവരുന്നു

*നാടൻ പശു പ്രസവ ശേഷം മൂന് വർഷം വരെ പാൽ തരുമ്പോൾ,വിദേശ പശു ആറു മാസം മാത്രമാണ് പാൽ തരുന്നത്.

*നാടൻ കാള നന്നായി ജോലി ചെയ്യുമ്പോൾ വിദേശ കാള ജോലി ചെയ്യില്ല.

*നാടൻ പശുവിന്റെ ചാണകം മികച്ചതെങ്കിൽ, വിദേശ പശുവിന്റെ ചാണകത്തിന് ഗുണമേൻമയില്ല.

Spread the love