August 24, 2026
സൂഷിക്കുക കന്നുകാലികളിലെ ‘ഒട്ടൈറ്റിസ് മീഡിയ’

കന്നുകാലികളിലെ ചെവിയിലെ അണുബാധ അഥവാ ഒട്ടൈറ്റിസ് മീഡിയ കൃത്യമായി ചികിത്സിക്കപ്പെടണം.

പല സന്ദർഭങ്ങളിലും അണുബാധ അല്ലെങ്കിൽ വീക്കം ചികിത്സിക്കാൻ ടോപ്പിക്കൽ ലായനികളോ ക്രീമുകളോ ഉപയോഗിക്കാം.

അതേ സമയം ഇത് രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്നതുമാവാം.അങ്ങിനെയെങ്കിൽ ആ രോഗവും ചികിത്സിക്കേണ്ടതാണ്.

കൂടുതൽ ഗുരുതരമായ ബാക്ടീരിയൽ അണുബാധകൾ ഈ രോഗത്തെ സങ്കീർണ്ണമാക്കും
എന്നതിനാൽ ശരിയായ രോഗ നിർണയത്തിനും ചികിത്സാ പദ്ധതിക്കും ഡോക്ടറുടെ സഹായം തേടുന്നത് നിർബന്ധമാണ്.

Spread the love