നല്ല അളവിൽ ധാതുക്കൾ അടങ്ങിയ
കരിമ്പിന്റെ മുകൾഭാഗം മൃഗങ്ങൾക്ക് രുചികരമാണ്.
കരിമ്പിന്റെ തലപ്പിൽ പച്ച ഇലകൾ, ഇലപ്പോളയുടെ ഒരു കെട്ട്,വ്യത്യസ്ത അളവിൽ പാകമാകാത്ത കരിമ്പ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്.
അതേ സമയം, കരിമ്പിൽ പ്രോട്ടീൻ കുറവായതിനാൽ പ്രോട്ടീൻ സമ്പുഷ്ടമായ തീറ്റകളായ പയർ, ലൂസേൺ പോലുള്ള പയർവർഗ്ഗങ്ങളുടെ കാലിത്തീറ്റകൾ എന്നിവയും നൽകാൻ മറക്കരുത്.