ദിവസവും ഒരു ഗ്ലാസ് പശുവിൻ പാൽ കുടിച്ചാൽ,നിങ്ങളെ കാത്തിരിക്കുന്നത് അൽഭുതകരമായ ആരോഗ്യ ഗുണങ്ങളാണ്.
*പാലിൽ അടങ്ങിയ കാൽസ്യം, വിറ്റാമിൻ ഡി, ഫോസ്ഫറസ് എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് സഹായിക്കുന്നു.
*പാലിലെ പ്രോട്ടീൻ ; പേശികളുടെ വളർച്ചയ്ക്കും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിനും ആവശ്യമാണ്.
*രാത്രിയിൽ പാൽ കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും.
*വിറ്റാമിൻഎ,സിങ്ക്, പ്രോട്ടീൻ എന്നിവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമ്പോൾ ;വിറ്റാമിൻ എ,സിങ്ക്, പ്രോട്ടീൻ എന്നിവ ചർമ്മത്തിനും മുടിയുടെയും ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
*പാലിൽ അടങ്ങിയ പൊട്ടാസ്യം ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
*പാലിലെ കാർബോ ഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.