May 26, 2026

നാടൻ പശുക്കളിൽ നിന്ന് ലഭിക്കുന്ന ആരോഗ്യ ഗുണമുള്ള പാലാണ് A2 പാൽ.

*ദഹനം സുഖപ്രദമാക്കാൻ A2 പാൽ സഹായിക്കുന്നു.

*A2 പാലിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ സുലഭമായതിനാൽ ;മസ്തിഷ്ക വികസനം, ഓർമ്മശക്തി വർദ്ധിപ്പിക്കൽ,ഹൃദയാരോഗ്യ സംരക്ഷണം,ശരീരത്തിലെ അണുബാധ കുറയ്ക്കൽ,ഇൻഫ്ലമേഷൻ നിയന്ത്രിക്കൽ തുടങ്ങിയവക്ക് സഹായിക്കുന്നു.

Spread the love