June 3, 2026
കന്നുകാലികൾക്ക് നൽകാം ഈ പയർ

കന്നുകാലികളുടെ ആരോഗ്യം മികവുറ്റതാക്കാനും പാലുൽപ്പാദനം വർദ്ധിപ്പിക്കുവാനും മികച്ച തീറ്റയാണ് പയർ.
ഇതിൽ കേരളത്തിലെ കർഷകർ വ്യാപകമായി കൃഷി ചെയ്യുന്ന, ഉല്പാദനക്ഷമത കൂടുതലുള്ള CO-8 എന്ന വൻപയറിൽ 30 ശതമാനം വരെ മാംസ്യം അടങ്ങിയിരിക്കുന്നു. കൂടാതെ അഞ്ചു ശതമാനം അസംസ്കൃത നാരും മൂന്ന് ശതമാനം ധാതുക്കളും അഞ്ച് ശതമാനം അന്നജവും ഇവയിൽ അടങ്ങിയിരിക്കുന്നു

Spread the love