June 3, 2026
തയ്യാറാക്കാം ‘കാഫ് സ്റ്റാർട്ടർ’

രണ്ടാഴ്ച പ്രായം മുതൽ 6 മാസം വരെയുള്ള കിടാവിന് നൽകാവുന്ന ഒന്നാണ് ‘കാഫ് സ്റ്റ‌ാർട്ടർ’ എന്ന തീറ്റ.

100 കിലോ മാതൃകാ കാഫ് സ്‌റ്റാർട്ടർ സ്വന്തമായി ഉണ്ടാക്കാവുന്ന വിധം :

.നല്ലതുപോലെ പൊടിച്ച ചോളം 45 കിലോഗ്രാം

.കടലപ്പിണ്ണാക്ക്
35 കിലോഗ്രാം

.ഉണക്കമീൻ പൊടി
8 കിലോഗ്രാം

.ഗോതമ്പ് തവിട്
10 കിലോഗ്രാം

.ധാതുലവണ മിശ്രിതം
2 കിലോഗ്രാം

.100 കിലോയ്ക്ക് 250 ഗ്രാം വിറ്റാബ്ലെന്റ് AB2 D3 ജീവകവും അര കിലോ കറിയുപ്പും ചേർക്കണം.

Spread the love