1.95% വെള്ളവും 2.5 % യൂറിയയും ധാതുക്കളും 24 തരം ഉപ്പും ഹോര്‍മോണുകളും 2.5% എന്‍സൈമുകളും അടങ്ങിയിട്ടുള്ള ഗോമൂത്രം ; അയണ്‍, കാല്‍സ്യം, ഫോസ്‌ഫറസ്, കാര്‍ബണിക് ആസിഡ്, പൊട്ടാഷ്,നൈട്രജന്‍, അമോണിയ, മാംഗനീസ്,സള്‍ഫര്‍, ഫോസ്‌ഫേറ്റ്, പൊട്ടാസ്യം,യൂറിക് ആസിഡ്, അമിനോ ആസിഡ് എന്‍സൈം, ലാക്‌ടോസ് എന്നിവയുടെ കലവറയാണ്. ഇവയൊക്കെ ശാസ്ത്രീയമായി ഉത്തമ ജൈവവളമെന്ന് പരിഗണിക്കപ്പെടുന്നു.
2.അടുത്തകാലത്തായി വൈദ്യശാസ്‌ത്രത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്ന ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാനും നാടൻ ഗോമൂത്രത്തിന് സാധിക്കുന്നു.
3.താരന്‍ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന വേപ്പ്, നാരങ്ങാനീര് തുടങ്ങിയ പ്രകൃതിദത്ത മരുന്നുകളേക്കാള്‍ ഫലപ്രദമായ ഗോമൂത്രം, രോഗത്തിന് കാരണമാകുന്ന മലാസ്സെസിയ ഫംഗസുകളെ ശക്തമായി അകറ്റാന്‍ സഹായിക്കുന്നു.
4.മികച്ച ആന്റിസെപ്‌റ്റിക് ഗുണമുള്ള ഔഷധമായ നാടൻ ഗോമൂത്രം,
മുറിവുകള്‍ അതിവേഗത്തിൽ ഉണക്കാന്‍ സഹായിക്കുന്നു.
5.കുടലിലും വയറിലുമുണ്ടാകുന്ന വേദനകള്‍, ദഹനപ്രശ്‌നം എന്നിവക്ക് പരിഹാരമായ നാടൻ ഗോമൂത്രം,ശുദ്ധീകരിച്ച് പ്രകാശത്തില്‍ സംസ്‌ക്കരിച്ചെടുത്ത് കുടിക്കുന്നത് ഉത്തമമാണെന്ന് അനുഭവസ്ഥർ പറയുന്നു.
6.നാടൻ ഗോമൂത്രത്തില്‍ അടങ്ങിയ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സറിനെ അകറ്റാനും രോഗതീവ്രത കുറയ്‌ക്കാനും സഹായിക്കുന്നു.
7.ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന, നാടൻ ഗോമൂത്രത്തില്‍ അടങ്ങിയിട്ടുള്ള വിവിധതരം ധാതുക്കളും പോഷകങ്ങളും അണുബാധയിൽ നിന്ന് ശരീരത്തെ രക്ഷിക്കുന്നു.