June 2, 2026

കർഷകർക്ക് ഒരു സന്തോഷവാർത്ത…

നിങ്ങളുടെ കൃഷിയിടത്തിൽ 100% ഓർഗാനിക്കായ നാടൻ ചാണകമാണോ നിങ്ങൾ തേടുന്നത് ? ഇതിന് പരിഹാരമുണ്ട്, അമൃതധാര ഗോശാലയിൽ.

പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ,പുല്ലാട് ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന നാടൻ പശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ; പ്രകൃതിദത്തമായ നാടൻ ചാണകം നിങ്ങൾക്ക് ലഭ്യമാണ്.

അൻപതേക്കറിലധികം വിസ്തൃതിയുള്ള ഗോശാലയിൽ പച്ചപ്പുൽ തിന്ന് വളരുന്ന ഏതാണ്ട് എഴുന്നൂറോളം നാടൻ പശുക്കളുടെ ചാണകം
അംഗീകൃത ലാബുകളുടെ പരിശോധന പൂർത്തീകരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയവയാണ്.

പച്ച, ഉണക്ക എന്നിവക്ക് പുറമെ പൊടിയായും ഇവ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം :
7306807636

Spread the love