June 3, 2026
നാടൻ പാലുമായി അമൃതധാര ഗോശാല…

ശുദ്ധമായ നാടൻ പാൽ ഇപ്പോൾ നിങ്ങളുടെ വീട്ടുമുറ്റത്ത് ലഭ്യം. അമൃതധാര ഗോശാലയിൽ വളർത്തുന്ന ഇന്ത്യയുടെ തനത് പശുക്കളുടെ പോഷക സമൃദ്ധമായ നാടൻ
പാലാണ് ലഭ്യമാക്കുന്നത്.

യാതൊരു വിധ പ്രിസർവേറ്റീവുകളോ കൃത്രിമ അഡിറ്റീവുകളോ ഇല്ലാത്ത നാടൻ പാൽ തനത് സ്വഭാവവും പോഷകഘടകങ്ങളും ചോർന്നു പോകാതെ ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ്. ആവശ്യക്കാർക്ക് ഇപ്പോൾ വിളിക്കാം : 7306807636

Spread the love