May 26, 2026
കന്നുകാലികൾക്കും ഫാർമസി..!

പശു,ആട്,ചെമ്മരിയാട്,പന്നി തുടങ്ങിയ കന്നുകാലികൾക്ക് ആവശ്യമായ,കുറഞ്ഞ വിലയിലുള്ള ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് പശു ഔഷധി.

മരുന്നുകൾ ലഭ്യമാകുന്ന കേന്ദ്രങ്ങൾ :

∗PM-Kisan Samriddhi Kendras (PM-KSK)

*Co-operative Societies

*Pashu Aushadhi Vikray Kendras (PAVK)

കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരുന്നുകൾ മൃഗങ്ങൾക്കും ലഭ്യമാക്കാനായി,“ജൻ ഔഷധി” മാതൃകയിൽ രൂപപ്പെടുത്തിയ ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ : www.pashuaushadhi.dahd.gov.in

Spread the love