വളർത്തു മൃഗങ്ങളെ പലപ്പോഴും വലിയ കഷ്ടപ്പാടാണ്. ഇതാ ചില ‘ടിപ്സുകൾ ‘ :
1 ) ഭയമോ വികാരാവേശമോ കൂടാതെ മൃഗങ്ങളെ കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനുമുള്ള കഴിവ് നേടുകയെന്നതാണ് പ്രധാനം.
2) ഇവയോട് ഇടപെടുമ്പോൾ ക്ഷമയും ദൃഢതയും അനിവാര്യമാണ്.
3) മൃഗത്തിന്റെ മാനസികാവസ്ഥ പെട്ടെന്ന് വിലയിരുത്താനുള്ള കഴിവ് ആർജ്ജിക്കണം.
4) ആവശ്യമുള്ള നിയന്ത്രണോപാധികൾ മാത്രമേ ഉപയോഗിക്കാവൂ.
5) പരമാവധി ശാന്തമായ അന്തരീക്ഷത്തിൽ മൃഗങ്ങളെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക.