ഐ.എ.എസ് കേരള സംസ്ഥാന കാര്‍ഷിക- മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ ഐ.ഐ.എസ്. കേന്ദ്ര സര്‍ക്കാറിന്റെ ബ്രീഡ് മര്ട്ടിപ്ലിക്കേഷന് പദ്ധതി അമൃതധാര ഗോശാലയെത്തേടിയെത്തിയ പശ്ചാത്തലത്തിലായിരുന്നു ശിവശങ്കറിന്റെ പ്രത്യേക സന്ദര്‍ശനം.

ഗോശാലയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പഠിച്ച് മനസിലാക്കിയ അദ്ധേഹം അമൃത ധാരയുടെ പ്രവര്‍ത്തനങ്ങളെ മാതൃകാപരമെന്നാണ് വിശേഷിപ്പിച്ചത്.കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിക്കായി ദക്ഷിണേന്ത്യയില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെട്ട ഏക ഗോശാലയായ അമൃത ധാരയുടെ മാനേജിങ്ങ് ട്രസ്റ്റി അജയ് കുമാര്‍ വല്യുഴത്തിനെ ശിവശങ്കര്‍ അനുമോദിച്ചു.
